Saturday, January 30, 2010

ഗൂഗിള്‍ ന്‍റെ പുതിയ വാക്കാന്തരീകരണ സഹായി

അപരന്‍ ഒരു പഴയ സ്വപ്നത്തിന്‍റെ ചിറകിലേറി വാഗ്ദത്ത ഭൂമിയിലെത്തി. പഴയ സ്വപ്നം ഒരു അമ്മത്താറാവാണ്. ഇനി കുഞ്ഞുങ്ങള്‍ അതിന്‍റെ വഴിയെ പോകട്ടെ.

സായിപ്പന്മാര്‍  ഡക്ക്റോസ്റ്റ് അടിക്കാതിരിക്കാന്‍ പ്രാര്‍ഥിക്കാം.!

ഇതെഴുതി നോക്കിയതിന്‍റെ ഉദ്ദേശ്യം: 
   ഗൂഗിള്‍ന്‍റെ വാക്കാന്തരീകരണ സഹായി  (transliteration tool) ഒന്ന് പരീക്ഷിക്കാം എന്ന് കരുതി. കൊള്ളാം. ഇനി മുതല്‍ ഇത് തന്നെ. ഇതു വരെ ഇക്കാര്യത്തില്‍ ഉപകരിച്ച ഇളമൊഴി/വരമൊഴിയെ നന്ദിയോടെ ഓര്‍ക്കുന്നു.

ഭാഷാന്തരീകരണം എന്ന് പ്രയോഗിക്കാന്‍ മനസ്സ്‌ വന്നില്ല.   കാരണം അത് translation അല്ലേ. പിന്നെ മുകുന്ദന്‍ മാഷ്‌ തന്ന പ്രചോദനവും - തമിഴന് robot യന്തിരന്‍ ആണല്ലോ.

1 comment:

അരുണ്‍ കരിമുട്ടം said...

എനിക്കിപ്പോഴും ഇളമൊഴിയാ ഇഷ്ടം:)
പിന്നെ രാമായണം വായിച്ചെന്നും ഇഷ്ടപ്പെട്ടെന്നും കേട്ടപ്പൊ നല്ല സന്തോഷം:)