Thursday, April 5, 2007

അനൂനും കൊത്തിത്തിന്നണം


"അനൂനും കൊത്തിത്തിന്നണം". മുറ്റത്തിരുന്നു കാക്ക എന്തോ കൊത്തിത്തിന്നുന്നതു കണ്ടപ്പൊള്‍ അനുക്കുട്ടന്‍ അഛമ്മയൊടു പറഞ്ഞു. രണ്ടു വയസ്സുകാരന്റെ ബുദ്ധിയില്‍ അതൊരു ഗംഭീര സംഭവമായി തോന്നിയിരിക്കണം. അഛമ്മ ഗൌരവം വിടാതെ പറഞ്ഞു, "അതിനു അനൂനു കൊക്കില്ലല്ലൊ". ഒരു നിമിഷത്തെ ആലോചനക്കു ശേഷം അനുക്കുട്ടന്‍ ആത്മഗതം പോലെ പറഞ്ഞു - "വാങ്ങണം".

അന്നു അഛന്‍ വരാന്‍ കാത്തിരുന്നുവോ പാവം ആവോ.

5 comments:

Harish KP said...

Anunu pinnilum kokku veanam (Tail of the bird)

Areekkodan | അരീക്കോടന്‍ said...

Say truth....don't u waited u father on that day ?

ദീപക് -:-Deepak said...

ഹ ഹ ഹ.. അഴീക്കോടാ.. അതു ഞാനാണെന്നു കരുതിയെങ്കില്‍ അല്ലാട്ടൊ. അനുക്കുട്ടന്‍ എട്ടന്റെ മകനാണ്. അനുക്കുട്ടനു ഇപ്പൊഴും 2 വയസ്സാണ്. മലപ്പുറത്ത് എന്റെ മനസ്സുടക്കി നിക്കണതു ഒന്നു ഇവനിലാണ്.

ദൃശ്യന്‍ said...

കുഞ്ഞുമനസ്സിന്‍‌‌റ്റെ ആഗ്രഹം നന്നായിരിക്കുന്നു.

‘കൊക്കു’ ഒന്നു കിട്ടിയാല്‍ കൊള്ളാമെന്നു എനിക്കുമുണ്ട് - ആരോടെങ്കിലും നല്ല ദേഷ്യം വരുമ്പോള്‍ ഒന്നു കൊത്താമല്ലോ!

സസ്നേഹം
ദൃശ്യന്‍

Raj PK said...

kollaam ..