വളഞ്ഞു കിടന്നാണ് തന്നു ഉറങ്ങാറ് . അരിവാള് തോറ്റു പോകും .
ശ്രദ്ധിക്കാതെ ചുമരിലും മറ്റും മുട്ടി മുട്ടിയാണ് തന്നു നടക്കാറ്. കേട്ടാൽ ചുറ്റികയാണെന്നേ തോന്നു .
ഇങ്ങനെയൊക്കെ ആണെങ്കിലും തന്നുവാണ് താരം.
ലാൽ സലാം.
....ഇവിടെ ഇതാ ഇതൊക്കെ നടക്കുന്നു....